കാഞ്ഞിരമറ്റം: കുറുമ്പത്തൂർ തടത്തിൽ മീനാക്ഷി അപ്പു (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളക്കുളം നോർത്ത് ചുമ്മാരത്തു വീട്ടുവളപ്പിൽ. മക്കൾ: ഷീജ, ഷീന. മരുമക്കൾ: സജീവ് സി.ടി., ബൈജു എം.ഡി.