aliyamma-87

സൗത്ത് മാറാടി: കുടുക്കപ്പാ​റയിൽ ഏലിയാമ്മ (87) നി​ര്യാ​ത​യായി. സംസ്​കാ​രം നാളെ (ശനി) രാ​വി​ലെ 10ന് സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമി​ത്തേരിയിൽ. മക്കൾ: ലീല, ഷൈനു, ഷൈജി. മരു​മക്കൾ: പരേതനായ യോഹന്നാൻ, ബീന, ഷി​ബു.