bhahulayan-75

നെ​ട്ടൂർ: പുതുമന വീട്ടിൽ ബാഹു​ലേയൻ (75) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: വിനീഷ് പി.ബി , നി​മിഷ. മ​രുമകൾ: സു​നിൽ.