മൂ​വാ​റ്റു​പു​ഴ​:​ ​മ​ഞ്ഞ​ള്ളൂ​ർ​ ​മൂ​ന്നാം​വാ​ർ​ഡ് ​ചി​റ​ക്ക​ര​ ​കൂ​റ്റ​ൻ​ക​ണ്ടം​ ​റോ​ഡ് ​നി​വാ​സി​ക​ളാ​യ​ 17​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​സൗ​ജ​ന്യ​മാ​യി​ ​പൈ​പ്പ് ​ലൈ​നി​ട്ട് ​കു​ടി​വെ​ള്ള​മെ​ത്തി​ച്ചു.​ ​കു​ടി​വെ​ള്ള​ത്തി​ന് ​രൂ​ക്ഷ​മാ​യ​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വി​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണം​ല​ഭി​ച്ച​ത്.​ ​കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​മ​ഞ്ഞ​ള്ളൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ആ​ൻ​സി​ ​ജോ​സ് ​പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ൽ​ ​നി​ർ​വ്വഹി​ച്ചു.​ ​വാ​ർ​ഡ് ​അംഗം​ ​ജോ​സ് ​കൊ​ട്ടു​പ്പി​ള്ളി​ ​അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ​
പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​പെ​രു​മ്പ​ള്ളി​ക്കു​ന്നേ​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടോ​മി​ ​ത​ന്നി​ട്ട​മാ​ക്ക​ൽ,​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ബി​ന്ദു​ ​ഗോ​പി,​ ​ഷാ​ജി​ ​അ​ച്ചാ​യ​ൻ,​ ​മാ​ത്യു​ ​അ​ഗ​സ്റ്റി​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.