മുളന്തുരുത്തി സെക്ഷൻ: ഗ്ലോബൽ സ്‌കൂൾ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്കൊച്ചി സെക്ഷൻ: പരിപ്പ് ജംഗ്ഷൻ, മൂലംകുഴി, ആര്യാട് അത്തിക്കുഴി റോഡ്, പപ്പങ്ങാമുക്ക്, മാനാശ്ശേരി, തൊമ്മശ്ശേരി, മദർതെരേസ, സൗദി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: സെന്റ് ബെനഡിക്റ്റ് റോഡ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും ടി.ഡി ഈസ്റ്റ് റോഡ് സന്നിദ്ധി റോഡ്, ടി.ഡി റോഡ്, ശ്രീനിവാസവളേളാൻ റോഡ്, എം.ജി റോഡ് പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: ഗസ്റ്റ് ഹൗസ് പരിസരം, കെ.ടി.ഡി.സി ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
ചേരാനല്ലൂർ സെക്ഷൻ: വടുതല പാലം മുതൽ ചിറ്റൂർ അമ്പലം വരെ, വിന്നേഴ്‌സ് റോഡ്, ഒഡോണൽ റോഡ്, ചിറ്റൂർ പള്ളി പരിസരപ്രദേശങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ഭാഗീകമായി മുടങ്ങും.
കളമശേരി സെക്ഷൻ: കുൺണ്ടക്കാവ്, മനോപ്പിളളി, ചങ്ങപ്പുഴ നഗർ, വിദ്യാനഗർ, പൊട്ടച്ചാൽ പാടം, ഐ.സി.ടി.എ, കുമ്മൻച്ചേരി യതീംഘാനം പരിസരപ്രദേശങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: സോസൈറ്റി റോഡ്, അസെറ്റ് ഫ്‌ളാറ്റ്, കുണ്ടുവേലി ലെയ്ൻ, ജയൻന്തി റോഡ് പരിസരപ്രദേശങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഭാഗീകമായി മുടങ്ങും.