പറവൂർ: പറവൂർ നഗരസഭയുടെ 2022-23 വർഷത്തെ ബഡ്ജറ്റ് ഇന്ന് രാവിലെ പത്തരയ്ക്ക് വൈസ് ചെയർമാൻ എം.ജെ. രാജു അവതരിപ്പിക്കും. ബഡ്ജറ്റ് ചർച്ച നാളെ രാവിലെ പത്തരയ്ക്ക് നടക്കും.