pappachan-72

ചേലക്കര: തൃശൂർ ചേലക്കര തൊഴുപ്പാടം കരുനാട്ടിൽ വീട്ടിൽ പാപ്പച്ചൻ (72) നി​ര്യാ​ത​നായി. സം​സ്​കാരം ചേലക്കര പരക്കാട് സെന്റ് ജോർജ് പ​ള്ളി സെ​മി​ത്തേരിയിൽ നടത്തി. ഭാര്യ: മേരി, മക്കൾ: ഷാജിമോൻ, ഷിജു ജോസഫ്. മരുമക്കൾ: മേഴ്‌സി, റെൻ​സി.