വൈ​പ്പി​ൻ​:​ ​ചെ​റു​വൈ​പ്പ് ​വി​ജ്ഞാ​ന​ദാ​യി​നി​ ​സ​ഭ​ ​ചെ​മ്പൂ​ഴി​ ​ധ​ർ​മ്മ​ ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​റാ​ട്ട് ​മ​ഹോ​ത്സ​വം​ ​സ​മാ​പി​ച്ചു.​ ​നെ​റ്റി​പ്പ​ട്ടം​ ​കെ​ട്ടി​യ​ ​മൂ​ന്ന് ​ആ​ന​ക​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ഭ​ഗ​വാ​ന്റെ​ ​തി​ട​മ്പ് ​എ​ഴു​ന്ന​ള്ളി​ച്ചു.​ ​ചേ​ന്ദ​മം​ഗ​ലം​ ​ര​ഘു​മാ​രാ​ർ​ ​പാ​ർ​ട്ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ചെ​ണ്ട​മേ​ള​വും​ ​പ​ഞ്ച​വാ​ദ്യ​വും​ ​പ​ക​ൽ​പൂ​ര​ത്തി​ന് ​മാ​റ്റ് ​പ​ക​ർ​ന്നു.​ ​രാ​ത്രി​ 11.30​ന് ​ആ​റാ​ട്ട്ബ​ലി.​ ​ആ​റാ​ട്ട് ​എ​ഴു​ന്ന​ള്ളി​പ്പോ​ടെ​ ​ച​ട​ങ്ങു​ക​ൾ​ ​സ​മാ​പി​ച്ചു.​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​സ​ഭ​ ​പ്ര​സി​ഡ​ന്റ് ​കെ.​സി.​ജ​യ​ൻ,​ ​സെ​ക്ര​ട്ട​റി​ ​ടി.​വി.​ശി​വ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.