കൂത്താട്ടുകുളം:കോൺഗ്രസ്‌ (ഐ ) കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്കിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ധർണ്ണ സംഘടിപ്പിച്ചു. റെജി ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസ് പോൾ ജോൺ, സിബി കൊട്ടാരം, ബോബൻ വർഗീസ്, സജി പനിയരംപള്ളയിൽ, മാർക്കോസ് ഉലഹാന്നാൻ, ഷാജി.കെ.സി, ജിനീഷ് വന്നിലം, എ.ജെ.കാർത്തിക്, സജി അഗസ്റ്റിൻ, കെ.എൻ. തമ്പി,റോയ് ഇരട്ടയാനിക്കൽ, സാറ.റ്റി.സ്, ലിസി ജോസ്, മരിയ ഗോരോത്തി,ലീല കുര്യാക്കോസ്,സണ്ണി ,ബേബി മീമ്പളാട്ട്, പി.എം.ബേബി, വിൽ‌സൺ വർഗീസ്, അജു ചെറിയാൻ, ബിനു മാത്യു, സുമേഷ് , സാബു അരക്കപ്പറമ്പിൽ,അമൽ ജേക്കബ് മോഹൻ എന്നിവർ സംസാരിച്ചു.