എൻ.പറവൂർ: ഗോതുരുത്ത് കളത്തിപ്പറമ്പിൽ വർഗീസ് (റൈവി - 65) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: സെബാസ്റ്റ്യൻ, ആന്റണി, റൈജു, സൗമ്യ. മരുമക്കൾ: ബിന്ദു, നവ്യ, ദീപ്തി, ജോജൻ.