
കുമ്പളങ്ങി: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കുമ്പളങ്ങി പഞ്ചായത്ത് കൺവെൻഷൻ സി.പി.എം പള്ളുരുത്തി ഏരിയാ സെക്രട്ടറി പി.എ.പീറ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ ടി. ജോസ് അദ്ധ്യക്ഷത വഹിച്ചു. സാബു തോമസ്, രമണി അശോകൻ, ശ്രീമതി അജയൻ എന്നിവർ സംസാരിച്ചു.