കൊച്ചി: സർക്കാർ സ്ഥാപനങ്ങളായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്റർ എറണാകുളവും സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വനിതകൾക്കായി ആരംഭിക്കുന്ന കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് ഡവലപ്‌മെന്റ് ഒഫ് ഓൺട്രപ്രനേറിയൽ സ്‌കിൽസ് ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 5. ഫോൺ: 0484 2337838