തൃപ്പൂണിത്തുറ: വാരിയൻ കുന്നന്റെ ചിത്രം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ ബഡ്ജറ്റ് പുസ്തകത്തിന്റെ മുഖചിത്രത്തിൽ ചേർത്തതിൽ പ്രതിഷേധിച്ചും ചെയർപേഴ്സനും വൈസ് ചെയർമാനും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും ഇന്ന് ബി.ജെ.പി തൃപ്പൂണിത്തുറ മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്‌. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.