പെരുമ്പാവൂർ: രണ്ടാഴ്ചമുമ്പ് മുടിക്കലിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ കാഞ്ഞിരക്കാട് വിച്ചാട്ടുവീട്ടിൽ വി.ജെ. നാരായണപിള്ള (72) മരണമടഞ്ഞു. ഭാര്യ: ഇന്ദിര. മക്കൾ: അനില (മുനിസിപ്പൽ ഓഫീസ്, പെരുമ്പാവൂർ), അമ്പിളി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ചന്ദ്രൻ, വിജി.