പ​റ​വൂ​ർ​:​ ​വെ​ളു​ത്താ​ട്ട് ​വ​ട​ക്ക​ൻ​ ​ചൊ​വ്വാ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​ലി​യ​ഗു​രു​തി​ ​മ​ഹോ​ത്സ​വം​ 108​ ​നാ​ളി​കേ​രം​ ​അ​ഷ്ട​ദ്ര​വ്യ​ ​ഗ​ണ​പ​തി​ഹോ​മ​വും​ ​മാ​ട​ശ്ശേ​രി​ ​നീ​ല​ക​ണ്ഠ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ഭാ​ഗ​വ​ത​ ​ദ്വാ​ദ​ശ​മ​ഹാ​യ​ജ്ഞ​ത്തോ​ടെ​യും​ ​തു​ട​ങ്ങി.​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന് ​ഉ​ച്ച​യ്ക്ക് ​യ​ജ്ഞ​സ​മ​ർ​പ്പ​ണ​ത്തോ​ടെ​ ​ഭാ​ഗ​വ​ത​ ​ദ്വാ​ദ​ശ​മ​ഹാ​യ​ജ്ഞം​ ​സ​മാ​പി​ക്കും.​ 6​ന് ​നാ​രാ​യ​ണീ​യ​ ​പാ​രാ​യ​ണം,​ 7​ന് ​പ്ര​തി​ഷ്ഠാ​ദി​നം,​ 8​ന് ​രാ​ത്രി​ ​എ​ട്ടി​ന് ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​ജ​യ​ൻ​ഇ​ള​യ​ത്തി​ന്റെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​കൂ​റ​യി​ട​ൽ,​ 9​ന് ​ര​ഥം​ ​എ​ഴു​ന്ന​ള്ളി​പ്പ്,​ 10​ന് ​വൈ​കി​ട്ട് ​ഏ​ഴി​ന് ​വേ​ട്ട​യ്ക്ക​ര​ൻ​ ​സ്വാ​മി​പാ​ട്ട്,​ 11,​ 12​ ​തീ​യ​തി​ക​ളി​ൽ​ ​ദേ​വീ​മാ​ഹാ​ത്മ്യ​ ​പാ​രാ​യ​ണം,​ ​നാ​രാ​യ​ണീ​യ​ ​പാ​രാ​യ​ണം,​ 13​ന് ​ഉ​ച്ച​യ്ക്ക് ​പ​ന്ത്ര​ണ്ടി​ന് ​കൈ​താ​രം​ ​കൃ​ഷ്ണ​നും​ ​സം​ഘ​ത്തി​ന്റെ​ ​സ​ർ​പ്പം​പാ​ട്ട്,​ ​വ​ലി​യ​ഗു​രു​തി​ദി​ന​മാ​യ​ 14​ന് ​രാ​ത്രി​ ​ഒ​രു​മ​ണി​ക്ക് ​ദേ​വീ​പൂ​ജ​യും​ ​ര​ണ്ടി​ന് ​വ​ലി​യ​ഗു​രു​തി​ക്കും​ ​ശേ​ഷം​ ​ന​ട​യ​ട​ക്കും.​ 20​ന് ​ന​ട​തു​റ​പ്പ് ​മ​ഹോ​ത്സ​വം​ ​ന​ട​ക്കും.