sisily

ആലുവ: അശോകപുരം തൈപ്പറമ്പിൽ വീട്ടിൽ ടോമിയുടെ ഭാര്യ സിസിലി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് ചൂണ്ടി സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസ, ലിജു, ബിജു. മരുമക്കൾ: മാത്യൂസ്, ജോസ്‌മി, മായ.