ഹോട്ടൽ ഹോളിഡേ ഇൻ : റാവുത്തർ ഫെഡറേഷൻ സംസ്ഥാന സമ്മേളന സമാപനം. ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ. രാവിലെ 10ന്

കാക്കനാട് കമ്മ്യൂണിറ്റി ഹാൾ : ഓൾ കേരളാ യുക്രെയിൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പാരന്റ്സ് അസോസിയേഷൻ യോഗം. ഉച്ചയ്ക്ക് 2ന്