
വെണ്ണല: ആദ്യകാല സി.പി.എം പ്രവർത്തകനും ഓട്ടോറിക്ഷ തൊഴിലാളിയുമായിരുന്ന ശ്രീകല റോഡിൽ ചെമ്മനാട്ട് വീട്ടിൽ ടി.എ. കാർത്തികേയൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ഡാലി, നിഷാദ്, മരുമക്കൾ: ഷിബു, രശ്മി.