ammini89

പറവൂർ: പെരുവാരം കന്നാരിപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മിണി കൃഷ്ണൻ (89) നിര്യാതയായി. മക്കൾ: ലീല, പരേതനായ ചന്ദ്രൻ, വിലാസിനി, മഹിളാമണി, വേണുഗോപാൽ, ഗീത, നിർമ്മല, ശശിധരൻ. മരുമക്കൾ: രാമൻ, പാർവതി, പരേതനായ ഭാസ്കകരൻ, സുരേഷ്, സിന്ധു, പരേതനായ വിശ്വൻ, സോമൻ, ബിന്ദു. സംസ്കാരം ഇന്ന് രാവിലെ 11.30ന് തോന്നിയകാവ് ശ്മശാനത്തിൽ.