കുന്നുകര: നോർത്ത് കുത്തിയതോട് കോമ്പാറവീട്ടിൽ പൗലോ പൗലോസ് ( 50 ) നിര്യാതനായി. ഭാര്യ: റിനി. മക്കൾ: സാൻജോ, സാന്ദ്ര. സംസ്കാരം ഇന്ന് രാവിലെ 10.30ന് നോർത്ത് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.