narayanan66

പെരുമ്പാവൂർ: തെക്കേ വാഴക്കുളം ബനിയാൻമല വീട്ടിൽ അയ്യപ്പന്റെ മകൻ നാരായണൻ (66) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സിജോ, സജോ, സജിത. മരുമക്കൾ: സരിത, കല, അനിൽകുമാർ. സംസ്കാരംഇന്ന് ഉച്ചക്ക് 12ന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ.