മട്ടാഞ്ചേരി: ചെറളായി കൃഷ്ണനിവാസിൽ ആർ. കൃഷ്ണപ്രഭു (85) നിര്യാതനായി. ഭാര്യ: പരേതയായ കാന്തി. മക്കൾ: ശിവപ്രസാദ്, ശ്യാം, സന്ദീപ്. മരുമക്കൾ: ഇന്ദു, സ്മിത.