കൊലക്കയർ... റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരത്തിന്റെ ചില്ലകൾവെട്ടി മാറ്റാൻ ഒരുങ്ങുന്ന മരംവെട്ടുകാരൻ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.