വടുതല, പുരോഗമന കലാ സാഹിത്യ സംഘം, പ്രതിമാസ പുസ്തക ചർച്ച, വൈകിട്ട് 6.30ന്

ഫൈൻ ആർട്‌സ് സൊസൈറ്റി ഹാൾ, നാടക ഗാന ആലാപന സന്ധ്യ, വൈകിട്ട് 6ന്

അദ്ധ്യാപക ഭവൻ, കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സമ്മേളനം, വി.ഡി. സതീശൻ, രാവിലെ 10ന്