പെരുമ്പാവൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ ഭാഗമായി അശമന്നൂർ മണ്ഡലം തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എൻ.എം. സലിം, പി.കെ. ജമാൽ, പി.പി. തോമസ് പുല്ലൻ, പ്രീത സുകു, ഗ്രാമപഞ്ചാത്ത് മെമ്പർ സുബൈദ പരീത്, എം.എം. ഷൗക്കത്തലി, എൻ.എ. രവി, വി.പി. സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.