ആലങ്ങാട്: ഐ.എൽ.ജി.എം.എസ്. സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതിന്റെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽനിന്ന് 1, 2, 3 തീയതികളിൽ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള യാതൊരു സേവനങ്ങളും ലഭിക്കില്ല. സിറ്റിസൺ സർവീസ് പോർട്ടൽ മുഖേനയുള്ള ഓൺലൈൻ സേവനങ്ങളും ലഭിക്കില്ല.