പെരുമ്പാവൂർ: ഊർജ്ജിത നികുതി പിരിവിന്റെ ഭാഗമായി അവധി ദിവസമായ ഇന്ന് കൂവപ്പടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കെട്ടിട നികുതി സ്വീകരിക്കുമെന്നും മാർച്ച് 31 ന് ശേഷവും നികുതി അടയ്ക്കാത്ത നികുതിദായകർക്കെതിരെ ജപ്തി നടപടികൾ ആരംഭിക്കുമെന്നും കൂവപ്പടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.