പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ 2020 -21 വർഷത്തെ അംഗങ്ങൾക്കുള്ള ലാഭവിഹിതം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.പി. പുരുഷോത്തമൻ, എം.കെ. കുഞ്ഞപ്പൻ, എ.സി. ശശിധരകുമാർ, പി.പി. വിനോദ്, സെക്രട്ടറി ടി.ജി. മിനി തുടങ്ങിയവർ പങ്കെടുത്തു.