കൊച്ചി: എറണാകുളം കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6ന് ടി.ഡി .എം ഹാളിൽ ഡോ.രാജശേഖർ പി. വൈക്കം രചിച്ച കഥകളി കഥ: അർജ്ജുനവിഷാദ വൃത്തം. പ്രശസ്ത കഥകളി കലാകാരന്മാർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.