കോലഞ്ചേരി: മുളന്തുരുത്തി ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ളാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഏപ്രിൽ ആറിന് മുമ്പായി അപേക്ഷകൾ നൽകണം. വിവരങ്ങൾക്ക് :9074120544, 8547376282