മൂവാറ്റുപുഴ: ആസാദ് റോഡിൽ നടുതലകുടിയിൽ (കീച്ചേരിയിൽ) എൻ.പി. അജിംസ് (52) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പെരുമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ബബിത. മക്കൾ: ലാമിയ, അമാൻ.