വാരപ്പെട്ടി: കാരുകുഴിയിൽ കെ.യു. യാക്കോബ് (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3ന് കാലാമ്പൂർ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ഗ്രേസി, സോളി. മരുമക്കൾ: യോഹന്നാൻ, ജോസ്, റെജി