
കാഞ്ഞൂർ: പാറപ്പുറം കണേലി വീട്ടിൽ ജമാൽ (61) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പാറപ്പുറം പുത്തൻപള്ളി ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ഭാര്യ: അയിഷ ജമാൽ (മുൻ പഞ്ചായത്തംഗം, കാഞ്ഞൂർ). മക്കൾ: കെ.ജെ. അഖിൽ (ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ്), ആഷിക്. മരുമക്കൾ: ബിൻഷ, അനീസ.