മൂവാറ്റുപുഴ : മണ്ണൂർ - വാളകം റോഡിൽ കളവർട്ട് പുനർ നിർമാണം നടക്കുന്നതിനാൽ റോഡിലെ വാളകം ജഗ്ഷൻ മുതൽ പാലനാട്ടികവലവരെയുള്ള ഗതാഗതം ഈ മാസം 30 മുതൽ നിരോധിച്ചു . ഇതുവഴിപോകേണ്ട വാഹനങ്ങൾ മേക്കടമ്പ് - മഴുവന്നൂർ റോഡിലൂടെ പാൽ നാട്ടി കവലയിൽ എത്തി മണ്ണൂർ - വാളകം റോഡിൽ പ്രവേശിക്കണ
മെന്ന് പൊതുമരാമത്ത് എൻജിനീയർ അറിയിച്ചു