കളമശേരി: തൃക്കാക്കര മഹാക്ഷേത്രത്തിലെ 2022-24 വർഷത്തെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായി ശശികുമാർ വർമ്മ (പ്രസിഡന്റ്), പ്രമോദ് തൃക്കാക്കര (സെക്രട്ടറി) വി.ആർ.നീലകണ്ഠൻ (വൈസ് പ്രസിഡന്റ്),​ കെ.ജി മോഹനൻ, രാധാകൃഷ്ണൻനായർ, കെ.ജി.സജീവൻ, വി.ആർ.ബിജുമോൻ, കെ.രഘുകുമാർ, കെ.വി.അനിൽ, എം.പി.പ്രദീപ്, വി.പി.വിനോദ്, ശാരദാ ഹരികൃഷ്ണൻ, ഗിരിജ മേനോൻ (കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.