varghese91

ആലുവ: പട്ടേരിപ്പുറം ഇലഞ്ഞിക്കൽ ഷെവലിയാർ ഇ സി വർഗീസ് (91) നിര്യാതനായി. ആലുവ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അമ്മിണി. മക്കൾ: ജിജി, ലാലു, ജോർജ്, ജോൺ. മരുമക്കൾ: പരേതനായ ജോസ് ഐസക്ക്, ടി സി ജോസഫ്, മേരി, ഡോ. എലിസബത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് യു.സി കോളേജിന് സമീപം സെന്റ് മേരീസ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ.