അങ്കമാലി: തുറവൂർ പഞ്ചായത്തിലെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ക്രമീകരണങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 3 വരെ ഫ്രണ്ട് ഓഫീസ് മുഖേനയുള്ള എല്ലാവിധ അപേക്ഷകളും പണമിടപാടുകളും നടത്താൻ തടസ്സമുണ്ടാകും.