
നെട്ടൂർ: കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ചാത്തങ്കേരിൽ ഡോ. എം.എം.അബ്ദുൽ കരീമിന്റെ ഭാര്യ മെഹറുനിസ (62) നിര്യാതയായി. മക്കൾ: ഫെബിൻ യൂസഫ് (ഫ്ലോറിഡ), മുഹമ്മദ് ഫയാസ് (ഐ.ടി പ്രൊഫഷണൽ, ചെന്നൈ). മരുമക്കൾ: യൂസഫ് (ഫ്ലോറിഡ), ഖദീജ ആഹ്സാന മുനാൾ.