കൊച്ചി: കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ ഭക്തർക്കും പൊതുജനങ്ങൾക്കുമായി സംഭാരവിതരണം തുടങ്ങി.തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കൗൺസിലർ ആഷിത യഹിയ നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്. പണിക്കർ, സെക്രട്ടറി കെ.പി. മാധവൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.