ആലുവ: തായ്ക്കാട്ടുകര എസ്.എൻ പുരം വള്ളൂരകത്തൂട്ട് വീട്ടിൽ കലാധരൻ (72) നിര്യാതനായി. മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ്, രാജലക്ഷ്മി, രജീഷ്, രജിത്ത്. മരുമക്കൾ: ശ്രീലക്ഷമി, ചന്ദ്രൻ.