
അടിവാട്: പിടവൂർ കൊമ്പനാപറമ്പിൽ അബ്ദുൽഖാദർ (85) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഷഫീക്ക, സാജിദാബീവി (എച്ച്.എം, ഗവ: യു.പി സ്‌കൂൾ, പൈമറ്റം), ബുഷ്‌റ (കൃഷിഭവൻ, ഇടവെട്ടി), സുൾഫിക്കർ. മരുമക്കൾ: സുലൈമാൻ (റിട്ട. സി.ഐ, തൂക്കുപാലം), ബഷീർ (റിട്ട. എസ്.ഐ, കോതമംഗലം), സാലി, ബുഷ്‌റ.