mathai-paili78

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പാപ്പാലിൽ മത്തായി പൈലി (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു, സിജി. മരുമക്കൾ: ഷിബി, സണ്ണി.