shiju-joy38

കുമ്പളങ്ങി: മെയിൻ റോഡ് എട്ടുങ്കൽ വീട് പരേതനായ ജോയിയുടെ മകൻ ഷിജു ജോയ് (38) നിര്യാതനായി . അവിവാഹിതനാണ്. അമ്മ: ഷേർളി. സംസ്കാരം ഇന്ന് 3.30ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.