karunakaran-master76

കാഞ്ഞൂർ: തിരുനാരായണപുരം താനത്ത് വീട്ടിൽ എൻ.എസ് കരുണാകരൻ മാസ്റ്റർ (76) നിര്യാതനായി. ഭാര്യ: പി.എ. സരസ്വതി (റിട്ട. അദ്ധ്യാപിക).​ മക്കൾ: ജിനിൽ കെ. താനത്ത് , ജിഷ (അദ്ധ്യാപിക).​ മരുമക്കൾ: മനോജ്, മായ.