കളമശേരി: കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഉണിച്ചിറ സെന്റ് ജൂഡ്‌ ചർച്ചിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. പൾമനോളജി, ജനറൽ സർജറി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും. ഒരു വർഷം നീളുന്ന പ്രിവിലേജ് ഹെൽത്ത് കാർഡ് ആനുകുല്യവും തുടർചികിത്സയും ലഭിക്കും.