അങ്കമാലി: എടക്കുന്ന് കാച്ചപ്പിള്ളി ജോസഫ് (68) നിര്യാതനായി. ഭാര്യ: പറവൂർ കടേപ്പറമ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ജോയ്സ്, ജാൻസി, ജോസിൻ (ദുബായ്). മരുമക്കൾ: ജോജി, സെബാസ്റ്റ്യൻ.