waste-dumping

റോഡിൽ തള്ളിയ മാലിന്യം... ബൈപ്പാസിൽ എറണാകുളം കുണ്ടന്നൂർ മുതൽ കണ്ണാടിക്കാട് വരെയുള്ള ഭാഗത്ത് ചാക്കിൽ നിറച്ച കോഴിമാലിന്യം റോഡിൽ തള്ളിയത് മരട് നഗരസഭ ഹെൽത്ത് വിഭാഗവും നാഷണൽ ഹൈവേ ജോലിക്കാരും ചേർന്ന് നീക്കം ചെയ്യുന്നു. പൊലീസ് സമീപത്തെ സി.സി.ടി.വി പരിശോധിച്ച് മാലിന്യം തള്ളിയ വാഹനം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.