strike

അടഞ്ഞ്... സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിനെ തുടർന്ന് അടഞ്ഞ് കിടക്കുന്ന കടകൾ. എറണാകുളം ബ്രോഡ് വേയിൽ നിന്നുള്ള കാഴ്ച.