വൈപ്പിൻ: ഞാറക്കൽ സഹോദരനഗർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ശ്രീനാരായണ സാമൂഹ്യ സാംസ്‌കാരികകേന്ദ്രം നിർമ്മി ച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഡോ. എം.കെ. കരുണാകരൻ നിർവഹിച്ചു. എം.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. വൃന്ദാവൻ, എം.എസ്. ഗിരീശൻ, രമേശൻ എന്നിവർ സംസാരിച്ചു.