കളമശേരി: മഞ്ഞുമ്മൽ കോൺവെന്റ് റോഡിൽ പൂവത്തുംപറമ്പിൽ വീട്ടിൽ വില്യംസ് (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേഴ്സി .